നിമജ്ജനം

മനുഷ്യത്വത്തിന്റെ ചിറകടിത്തളർച്ചയിൽ

മതങ്ങൾക്കില്ലാത്ത, സഹജീവി

സ്‌നേഹ സിരസ്സുമായി നീങ്ങുന്ന,

വിപ്ലവത്തിന്റെ നാന്ദി

തേടുന്ന, വിശ്വസംസ്‌കാരമേ,

തലച്ചോറുരുക്കി, നിങ്ങളെന്തിന്‌

കടലിൽ ഭസ്‌മം കലക്കുന്നു.

Generated from archived content: poem8_aug.html Author: joy_chalakudy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English