ജന്മദൂത്‌

ചിരിമരമുയരണം

ചിലന്തിക്കുടഴിയണം

കനലഴിക്കൂടിലെ

നിനവുകളറിയണം

കബണ്‌ഡങ്ങൾ ചിരിക്കണം

കാലനോടെതിർക്കണം.

Generated from archived content: poem7_june.html Author: joy_chalakudy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here