ഊറ്റിക്കുടിക്കുവോർ

നാളെയെൻ ലൈംഗിക

ബന്ധത്തിനും, സൃഷ്‌ടി

വൈഭവശക്തിക്കും

നികുതിയായ്‌ ഊറ്റുമോ

രക്തവും ജീവനും…?

കുടിനീരിൻ ഗ്രന്ഥിക്കും

ശ്വസനനാളത്തിനും

പൂട്ടുപണിയുന്നു

പുതിയ വൃത്താന്തത്തിൽ.

Generated from archived content: poem10_mar.html Author: joy_chalakudy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here