ഗതി

പണ്ട്‌

തീ കണ്ട്‌ പോവുകയാണ്‌

പേടിച്ച്‌

മഴ നനയാതിരുന്ന

നക്ഷത്രങ്ങൾ,

ഇന്ന്‌ ആകാശങ്ങളാൽ

ഉപേക്ഷിക്കപ്പെട്ടിട്ടും

വെളിച്ചം ഒളിപ്പിക്കാനാവാതെ

തമോഗർത്തങ്ങളാൽ

വിഴുങ്ങപ്പെടാൻ

ഊഴം കാത്ത്‌

കിടക്കുന്നു.

Generated from archived content: poem19_jan29_07.html Author: jinesh_madappally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English