വിശ്വാസി

കടുത്ത ദൈവവിശ്വാസി ആയിരുന്നു അയാൾ. ഒരിക്കൽ യാത്ര പോകുംമുമ്പ്‌ ദാനം ആപത്തുകളെ തടയുമെന്നെഴുതിയ കാണിക്കവഞ്ചിയിൽ പത്തുരൂപ നിക്ഷേപിച്ച ശേഷം അടുത്തുവന്ന വണ്ടിയിൽ കയറാനാഞ്ഞ അയാളുടെ ദേഹത്തുകൂടി ആ വണ്ടിതന്നെ കയറിപ്പോയി.

Generated from archived content: story9_dec.html Author: jijo-rajakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here