വിവാഹത്തെക്കുറിച്ച്‌

വിവാഹത്തെക്കുറിച്ച്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ലിണ്ടൻ.ബി.ജോൺസന്റെ ഉപദേശമിതായിരുന്നു.

ഒരുവന്റെ ഭാര്യയെ സന്തോഷിപ്പിക്കുവാൻ രണ്ട്‌ മാർഗ്ഗമേയുളളൂ എന്ന്‌ ഞാൻ മനസ്സിലാക്കുന്നു. ഒന്ന്‌ അവളുടെ ഇഷ്‌ടത്തിനു കഴിയാമെന്നവളെ വിശ്വസിക്കാനിട നൽകുക. രണ്ട്‌ അങ്ങനെ കഴിയാനവളെ അനുവദിക്കുക.

Generated from archived content: story4_apr.html Author: jijo-rajakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here