പ്രണയം

നിറം മങ്ങിയ

ചിത്രകഥാപുസ്‌തകം

കടൽമാല പുറത്തായതാള്‌

ഹൃത്തിലെ ആവേശം കെട്ട

ഭക്തിയിടിഞ്ഞ ദേവീചിത്രം

പ്രസരിപ്പുനഷ്‌ടമായ

വരണ്ട ചുണ്ടിലെ പുഞ്ചിരി.

Generated from archived content: poem6_dec17_05.html Author: jijo-rajakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here