ഭാര്യ

അവളൊരു ക്യാസ്‌റോൾ സുന്ദരിയാകണം. ജീവിതം ചൂടാറാതെ നിലനിർത്താല്ലോ? അവളൊരു ഓട്ട്‌ ഉപകരണമായിരിക്കണം, എത്ര പഴക്കം ചെന്നാലും ഒന്നു ഒരുക്കി എടുത്താൽ തിളങ്ങുമല്ലോ? പക്ഷേയവൾ പ്രഷർകുക്കർ ആകരുത്‌. കാരണം പ്രഷറുകൂടി പൊട്ടിത്തെറിച്ചാലോ.

Generated from archived content: story3_dec.html Author: jayarajan-perool

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here