നാമൊരു വീട്ടുകാർ
ഒരൊറ്റ തറവാട്ടുകാർ
ഒരമ്മ പെറ്റവർ
ഒരു കൂരക്കീഴിലേ
ഒരേ രക്തബിന്ദുക്കൾ
ഒരുമയോടെ നിൽക്കണം
ഒരു മരത്തണലിൽ
മരണം വരെ…
Generated from archived content: poem9_mar.html Author: jayarajan-perool
നാമൊരു വീട്ടുകാർ
ഒരൊറ്റ തറവാട്ടുകാർ
ഒരമ്മ പെറ്റവർ
ഒരു കൂരക്കീഴിലേ
ഒരേ രക്തബിന്ദുക്കൾ
ഒരുമയോടെ നിൽക്കണം
ഒരു മരത്തണലിൽ
മരണം വരെ…
Generated from archived content: poem9_mar.html Author: jayarajan-perool