ജീവിതം

കിനാവും കുളിരും

ഇണചേർന്നൊഴുകുന്നു

ഞാനിരുട്ടിൽ

ഒരു തുണ്ട്‌ സ്ഥലമില്ലാതെ

ഒരു കീറപായയില്ലാതെ ചെമ്മണ്ണിൽ

പിറന്നപോലെ…….!

Generated from archived content: poem6_jan01_07.html Author: jayarajan-perool

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English