പ്രണയം

പ്രണയത്തിന്റെ ഭാഷയ്‌ക്ക്‌

തേൻതുളളിയുടെ രുചി

മനസ്സിന്റെ നദിമുഖത്തെന്നും

പ്രണയത്തിന്റെ ഓർമ്മകൾ

ജീവിതമെന്ന രഥയാത്രയിൽ

മറക്കാത്ത ധന്യ മുഹൂർത്തം

പ്രണയം…..

Generated from archived content: poem21-jan.html Author: jayarajan-perool

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here