തിരക്ക്

കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ പുറത്ത് കാലന്‍ നില്‍ക്കുന്നു. അതു കണ്ടപാടെ വാതിലടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലന്‍ പറഞ്ഞു.. ‘ അല്‍പം തിരക്കിലാ… പിന്നീട് വാ..’

Generated from archived content: story2_oc6_13.html Author: jaseel_kuttikakom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here