പഠിക്കാനിരിക്കുന്നവന്റാന്തല് വിളക്കിന്റെ മണ്ണെണ്ണ മണം അറിഞ്ഞു.അമ്മ പറഞ്ഞു പിത്തക്കാടിയാണെന്ന്.ചിത്തത്തില്‍ വെളിച്ചം മറയ്ക്കാത്ത നിഴല്മണ്ണെണ്ണ മണത്തില്‍ കുളിച്ച് തലതോര്‍ത്തി വിരിഞ്ഞു നിന്നു.കാലംഅവന്റെ കൈവിരലില്‍ ആരും കാണാതെ ഒരു മോതിരമിട്ടു.
Generated from archived content: poem1_june5_13.html Author: idakulangara_gopan