മൊബൈൽ

മധു പുരണ്ട

പ്രണയ ഭാഷയെ

ചതിച്ചു കൊന്നത്‌

നീയാണു മൊബൈലേ,

അല്ലെങ്കിലീ,

കടലാസുതുണ്ടങ്ങളിൽ

കരൾ ഭാഷ സുമങ്ങൾ

എത്ര വിരിഞ്ഞേനെ!!!

Generated from archived content: poem6_apr10_07.html Author: gothuruth_jose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English