ഭ്രാന്ത്‌

തന്നെപ്പോലെ ഒറ്റക്ക്‌ സംസാരിച്ചുകൊണ്ട്‌ ഒരാൾ എതിരെ വരുന്നത്‌ കണ്ടപ്പോൾ ഭ്രാന്തന്‌ സന്തോഷമായി….

…ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ ഭ്രാന്തന്റെ പിടുത്തത്തിൽ നിന്ന്‌ കുതറി മാറിയ അയാൾ ദീർഘമായി ഒന്നു ശ്വസിച്ചു… ശേഷം ‘മൊബൈൽ’ സ്വിച്ച്‌ ഓഫ്‌ ചെയ്തു വേഗത്തിൽ നടന്നു മറഞ്ഞു.

Generated from archived content: story1_oct16_07.html Author: gireesh_marangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here