ഹൃദയം പഴുത്തു
വ്രണം പൊട്ടി
കടിച്ചമർത്തിയ വേദന
കടലാസിലേക്ക് പകർത്തി
കവിതയെന്ന് ഞാൻ പേരിട്ടു.
Generated from archived content: poem1_jun1_07.html Author: ganesh_ponnani
ഹൃദയം പഴുത്തു
വ്രണം പൊട്ടി
കടിച്ചമർത്തിയ വേദന
കടലാസിലേക്ക് പകർത്തി
കവിതയെന്ന് ഞാൻ പേരിട്ടു.
Generated from archived content: poem1_jun1_07.html Author: ganesh_ponnani