കുറവനും കുറത്തിയും ചാറ്റും
നക്ഷത്രങ്ങളുടെ പിടിയരി
വിരഹത്തിന്റെ വിറകു,മീ-
പുൽമേടിന്റെ പ്രാണനും
തൊട്ടുകൂട്ടുവാൻ കാതങ്ങളിൽ
നിന്റെ കാരുണ്യത്തിന്റെ മേമ്പൊടി
ചെറുതോണി ജാലകപ്പുറം
തീൻമേശ നിറഞ്ഞെന്റെ കൺമണി
Generated from archived content: poem3_aug.html Author: g_vikramanpillai