കച്ചവടം

ഇരുന്നൂറുപവനും ഇരുപതുലക്ഷവും ആഡംബരകാറും വാഗ്‌ദാനം ചെയ്‌ത്‌ മകളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചപ്പോൾ അവിടെ അടുക്കളക്കാരിയുടെ കണ്ണുകൾ നിറഞ്ഞു. അഞ്ചുപവനും അമ്പതിനായിരവും ഇല്ലാത്തതിനാൽ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സ്വന്തം മകളെ ഓർത്ത്‌.

Generated from archived content: story1_april28_11.html Author: ezhamkulam_mohankumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here