ലോകം ഭീരുക്കൾക്കുളളതല്ല. ഓടിക്കളയാൻ നോക്കണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറന്നേക്കൂ.
ഞാനൊരിക്കലും പ്രതികാരത്തെപ്പറ്റി സംസാരിച്ചിട്ടില്ല. ബലത്തെപ്പറ്റി മാത്രമേ സംസാരിച്ചിട്ടുളളൂ. കടലടിച്ച് തെറിച്ചുവീണ ഈ ജലകണങ്ങളോട് പ്രതിക്രിയ സ്വപ്‌നം കാണുകയോ? ഒരു കൊതുകിന് അത് വലിയ കാര്യമാകാം.
Generated from archived content: essay2_mar.html