ഗ്രന്ഥരചനയുടെ പേരിൽ ശ്രീനിപട്ടത്താനത്തെ പ്രോസിക്യൂട്ട്‌ ചെയ്യുന്നത്‌ അന്യായം

മാതാ അമൃതാനന്ദമയിയെക്കുറിച്ച്‌ പുസ്‌തകം രചിച്ചതിന്റെ പേരിൽ യുക്തിവാദിയും എഴുത്തുകാരനുമായ ശ്രീനിപട്ടത്താനത്തെ പ്രോസിക്യൂട്ട്‌ ചെയ്യാനുളള നീക്കം ജനാധിപത്യ വിരുദ്ധവും നീതിക്ക്‌ നിരക്കാത്തതുമാണ്‌. അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വെല്ലുവിളിയാകുന്ന ഈ നടപടി പിൻവലിക്കണമെന്ന്‌ ഗ്രാമം പത്രാധിപസമിധി ആവശ്യപ്പെട്ടു.

Generated from archived content: essay2_apr.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here