പൂർണ്ണം

എന്നും നീ പറയുമായിരുന്നു,

എല്ലാം മായക്കാഴ്‌ചയെന്ന്‌.

തെരുവിൽ നീയെന്നെ വിറ്റ്‌

വിശപ്പടക്കിയപ്പോൾ

ഞാനും കരുതി

എല്ലാം മായക്കാഴ്‌ചയെന്ന്‌..

Generated from archived content: poem4_dec17_05.html Author: eramallur_sanalkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here