ഗ്രാമസഭ

മൂർഖൻ, അണലി, എട്ടടിവീരൻ,

ചേനത്തണ്ടൻ, ചുരുട്ട, മഞ്ഞചേര

നീർക്കോലി……ഗ്രാമസഭയിങ്ങനെ

തവളയെ വിഴുങ്ങും പാമ്പിൻകൂട്‌.

Generated from archived content: edit_may21_08.html Author: editor-mani-k-chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here