സമ്മതം

നിന്റെ സമ്മതം കാത്തുനിന്നല്ല
പ്രണയം എന്നിലേക്കു വന്നത്
നിന്റെ സമ്മതമില്ലാത്തതുകൊണ്ടത്
പടിയിറങ്ങേണ്ടയെന്നു കരുതി
ഞാന്‍ നിന്നോടു പറഞ്ഞന്നേയുള്ളൂ..

Generated from archived content: poem3_oct6_13.html Author: dr_raju_edacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here