എന്തോ ഒന്ന്‌

പൂക്കൾവിരിയാതിരിക്കിൽപുലരിതൻ

നേർക്കാരുനോക്കുമനാകർഷകംപരം

സിന്ദൂരകാന്തിയിൽ മുങ്ങാതിരിക്കുകി-

ലന്തിയസിതാംഗിയായിട്ടുതോന്നീടും

സൗന്ദര്യമേലാത്തകന്യാമുഖങ്ങളെ

നിന്ദിച്ചകലും നിരീക്ഷകക്കണ്ണുകൾ

സ്‌തന്യംനിലച്ചവക്ഷോജം മുകർന്നിടാൻ

ദൈന്യതഭാവിക്കയില്ലെ ശിശുക്കളും

എന്തോവൊരാനന്ദസിദ്ധിയുണ്ടങ്കിലേ

യന്തരംഗത്തിന്നടുപ്പമുണ്ടായിടു.

Generated from archived content: poem4_june.html Author: dr-kb-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here