കൂടുമാറ്റം

കൂട്‌വിട്ട്‌ കൂടുമാറാൻ

പരിശീലനം നേടിയപ്പോൾ

സമൂഹത്തിൻ മുഖ്യസ്ഥാനം.

നേതാക്കൾ കല്പിക്കുന്നത്‌ കേട്ട്‌

‘റാൻ’ മൂളുകയും

ഇടയ്‌ക്കിടയ്‌ക്ക്‌ രാമനാമം

ജപിക്കുകയും ചെയ്താൽ

ശത്രുക്കളില്ല, മിത്രങ്ങൾ മാത്രം!

Generated from archived content: poem7_oct1_07.html Author: dheerapalan_chalipattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here