ആകാശവീഥിയിലലിയും
നക്ഷത്രദീപങ്ങളെ
നിന്നുടെ അഴകാമീ
വിളക്കിനെയീ രാവോളമണ-
യാതെ കാക്കുന്നുവോ നീ.
നിന്നുടെ രൂപവും ഭാവവുമി-
ന്നെത്രയോ സുന്ദരം
നിന്നെ താരാട്ടുപാടിയുറക്കുമീ-
വിണ്ണുമിന്നെത്രയോ സുന്ദരം.
Generated from archived content: poem9_apr.html Author: dhanalakshmi_tp