വിത

വിതയാണു കവിത

ബീജമുണ്ടെങ്കി

ലതങ്കുരിച്ച്‌

തൈചെടിയും

പടുമരവുമാകും

കവിക്കതെന്നും

നന്മയുടെ

തണൽ തരുവാകും.

Generated from archived content: poem17_dec.html Author: dasan_chennamangaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here