അമ്മയും ദൈവവും
അമ്മയാണെന്നും സത്യവും നീതിയും
അറിവിൻ പാതയും പാരാവാരവും
കർമ്മമാണമൃതും ജീവിതമാർഗ്ഗവും
നിർമ്മല-ദൈവീക ചിന്തതൻ ചൈതന്യവും
നഷ്‌ടം
നഷ്‌ടം നികത്താൻ സർക്കാർ പലവഴി
ഹാ കഷ്‌ടം കടം വാങ്ങുന്നോരോദിനം
കാലം ഏറെ കഴിഞ്ഞും തുടരുന്നു
പക്ഷേ-നാടിൻ കഷ്‌ടതമാറിയതില്ലീ കാലംവരെ
Generated from archived content: poem1_june.html Author: cj_girijanachari