അപായച്ചങ്ങലയിൽ
ഒരുപാടുപേർ തൂങ്ങുന്നുണ്ടായിരുന്നു
എന്നാൽ ഒരിടത്തും അത് നിറുത്താൻ
കഴിയില്ലായിരുന്നു.
അത് ഓടിയിരുന്നത്
ഒറ്റപ്പാളത്തിൽ
ഒറ്റച്ചക്രങ്ങളിൽ ആയിരുന്നു.
Generated from archived content: poem16_apr10_07.html Author: cheriyamundam-abdulrazaq
Click this button or press Ctrl+G to toggle between Malayalam and English