മണിക്കവിത

പാവമാകരുതധികം

പാപിയാകരുതധികം

പാവമായാൽ പഴമായി

പാപിയായാൽ പഴിയായി

Generated from archived content: poem9_jan2.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here