ശേഷിച്ച
ഗ്രാമനിഷ്‌ക്കളങ്കതയിൽ
കുട്ടിയും കോലും കളിച്ച
കുരുന്നുകൾ പൊടുന്നനെ
നിലവിളിച്ച് ചിതറി
പ്രേതം…. പ്രേതം
വാക്കുകൾ കുഞ്ഞുനാവുകളിൽ
ഒരുവിലാപം പോലെ.
മുറ്റത്ത് മൂക്കിടിച്ച്
പാലംപൊട്ടിയ
കുട്ടിയെ താങ്ങവെ
കണ്ടു വഴിയിൽ മദവേഷം
പൊതിഞ്ഞ മതപ്രേതം.
കുരിശ് പേറുന്നവർ
Generated from archived content: poem8_oct1_05.html Author: chenthappooru