മണിക്കവിതകൾ

നിലാവിന്‌ കൂന്‌ വന്നു

ജീവിതം മുതുകിൽവീണു

***

കൊമ്പ്‌ പലത്‌

അതിൽ

കൊടി പലത്‌

മരം ഒന്നു തന്നെ

Generated from archived content: poem13_jan29_07.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here