മരണക്കിണർ

സ്‌ത്രീ ഒരു പ്രലോഭനമാണ്‌.

കാഴ്‌ചയുടെ

വാക്കുകളുടെ

പിന്നെ ചെയ്‌തികളുടെ…

സ്‌ത്രീ തൊടിയിടിഞ്ഞ

ആഴക്കിണറാകുന്നു,

പാവം ചെറുപ്പക്കാർ

സ്വർഗ്ഗമെന്ന്‌ തെറ്റിദ്ധരിച്ച്‌

അറിഞ്ഞും

അറിയാതെയും

അതിൽ ചാടി

അകാല മൃത്യു വരിക്കുന്നു.

Generated from archived content: poem10-jan.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here