മീൻ

ഒരു ചിരി കരളിൽ

കടലിൽ

വലയിൽ

നിറയും മീൻ

ഒരു മണിയരിയും

തരമാകാത്തൊരു

കുടിലിൽ

നിറയെ സന്തോഷം

Generated from archived content: poem4_jun1_07.html Author: chenkulam_sabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here