വീട്‌

പുതിയ ക്ലാസ്സിലെത്തിയ അധ്യാപകൻ കുട്ടികളെ പരിചയപ്പെടുകയായിരുന്നു.

“വീടെവിടെയാണ്‌?”

ഒന്നാമൻ ഃ “കണ്ണൂർ”

രണ്ടാമൻ ഃ “മാറാട്‌” ഇതുകേട്ട്‌ മൂന്നാമൻ കൊലപാതകങ്ങൾകൊണ്ട്‌ കുപ്രസിദ്ധമായ മറ്റൊരു സ്ഥലം പറയാൻ പ്രയാസപ്പെട്ടു.

Generated from archived content: story5_june.html Author: chemmaniyod_haridasan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English