വിവാഹം കഴിഞ്ഞപ്പോൾ അവൾ മാതാപിതാക്കളെ ഒഴിവാക്കി. മക്കൾ വലുതായപ്പോൾ അവൾ ഭർത്താവിനെ ഒഴിവാക്കി. മക്കൾ വിവാഹം കഴിച്ചപ്പോൾ അവർ അവളെയും ഒഴിവാക്കി.
Generated from archived content: story2_jan29_07.html Author: chemmaniyod_haridasan