കാമുകി

പ്രണയിച്ച്‌ വിവാഹിതരായ ദമ്പതിമാരിലെ

ഭർത്താവിന്‌ കാമുകിയുണ്ടെന്ന കാര്യം,

പാവം ഭാര്യ അറിഞ്ഞതേയില്ല.

Generated from archived content: poem3_apr10_07.html Author: chemmaniyod_haridasan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here