സമയമറിയാനൊരു
ഘടികാരം വാങ്ങിവച്ചു
ഇപ്പോൾ, സമയം നോക്കാനേ
സമയമുളളൂ!
**
നല്ല സമയത്തു കുഞ്ഞു
ജനിക്കാൻ
പ്രസവം ‘സിസേറിയനാക്കി!’
Generated from archived content: poem13_apr23.html Author: chemmaniyod_haridasan
സമയമറിയാനൊരു
ഘടികാരം വാങ്ങിവച്ചു
ഇപ്പോൾ, സമയം നോക്കാനേ
സമയമുളളൂ!
**
നല്ല സമയത്തു കുഞ്ഞു
ജനിക്കാൻ
പ്രസവം ‘സിസേറിയനാക്കി!’
Generated from archived content: poem13_apr23.html Author: chemmaniyod_haridasan
Click this button or press Ctrl+G to toggle between Malayalam and English