“ഇരുവട്ടം മുളയ്‌ക്കാത്ത പയർ പോലെ
ഇരുവട്ടം വിരിയാത്ത പൂ പോലെ
ഇരു സൂര്യനില്ലാത്ത പകലുപോലെ
ഇരു തലയില്ലാത്ത ഉടലുപോലെ
ഒരു മുഖമേയാവൂ ന്യായത്തിന്
സത്യമെന്ന മുഖം”
Generated from archived content: poem6_jun28_07.html Author: chandran_kannanchery
“ഇരുവട്ടം മുളയ്‌ക്കാത്ത പയർ പോലെ
ഇരുവട്ടം വിരിയാത്ത പൂ പോലെ
ഇരു സൂര്യനില്ലാത്ത പകലുപോലെ
ഇരു തലയില്ലാത്ത ഉടലുപോലെ
ഒരു മുഖമേയാവൂ ന്യായത്തിന്
സത്യമെന്ന മുഖം”
Generated from archived content: poem6_jun28_07.html Author: chandran_kannanchery
Click this button or press Ctrl+G to toggle between Malayalam and English