കളി

വെൽത്ത്‌ കോമണെങ്കിൽ

അത്‌ കക്കലും ഒരു ഗെയിം,

റഫറിയില്ലാക്കളി

നാണക്കേടിൽ ട്രോഫി നമുക്ക്‌.

കോഴക്കളിയുടെ

കേളിയൊടുങ്ങും മുമ്പേ

എപ്പിസോഡുകൾ കൊഴുപ്പിക്കുംവിധം.

Generated from archived content: poem2_feb10_11.html Author: chandran_kannanchery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here