അകലം

പാളങ്ങൾ

തിരിവുകൾ

കൂട്ടിമുട്ടി തീരുവുകളിൽ

നമ്മുടെ സ്‌നേഹവും സ്വപ്‌നവും

തിരിവുകളിലും

സമാന്തരങ്ങൾ

Generated from archived content: poem1_mar5_07.html Author: chandran_kannanchery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here