ഒരു കുടന്ന
മുല്ലപ്പൂക്കളായിരുന്നു
എനിക്ക് പ്രണയം.
അവളത്
തലയിൽ ചൂടവേ
വാടിക്കരിഞ്ഞു പോയി
Generated from archived content: poem12_aug.html Author: biju_p_nadumuttam
ഒരു കുടന്ന
മുല്ലപ്പൂക്കളായിരുന്നു
എനിക്ക് പ്രണയം.
അവളത്
തലയിൽ ചൂടവേ
വാടിക്കരിഞ്ഞു പോയി
Generated from archived content: poem12_aug.html Author: biju_p_nadumuttam