ഒന്ന്‌

ഒന്നെന്ന്‌ എണ്ണി ഓതി,

ഓതി ഇരുവർ ഒന്നായി.

ഒന്നായിരുന്നവരിൽകൂടി ഒന്നുപിറന്നു.

ഒന്നിനെ രണ്ടാക്കാൻ ഒന്നുകൂടി വന്നു.

രണ്ടായവർ പോരുകൂടി;

അട്ടഹാസം, പോർവിളി;

ഒന്നെന്ന്‌ ഓതിയവർക്കും,

രണ്ടാണെന്ന്‌ ഓതിയവർക്കും,

ഒന്നായിത്തീരാൻ ഒന്നേയുള്ളു മാർഗ്ഗം

ധരണി!

Generated from archived content: poem1_jan21_11.html Author: biju_kulangara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English