ഞാനീയിടെയായി ഓരോ ഏടാകൂടങ്ങളിൽ പെടുന്നു. നല്ലവനും സത്യസന്ധനുമായിരിക്കാൻ ശ്രമിക്കുമ്പോഴാണിങ്ങനെയൊക്കെ സംഭവിക്കുന്നത്. കൊലപാതകം, അല്ലെങ്കിൽ മോഷണം, അതുമല്ലെങ്കിൽ പീഡനം, ഇവയിലൊക്കെ ഒന്നാം പ്രതിയാകുന്നതും മനഃപൂർവ്വമല്ല. അങ്ങനെയാണ് ഞാൻ എല്ലാ ഏടാകൂടങ്ങളിലും ചെന്നുപെടാതെ ഏതെങ്കിലുമൊന്നിൽ സ്ഥിരമായി ഏർപ്പെടാൻ തീരുമാനിച്ചത്.
Generated from archived content: story4_mar.html Author: bc_mohanan-ayiloor
Click this button or press Ctrl+G to toggle between Malayalam and English