കഥയിലെകഥ

അരവിന്ദൻ കഥയെഴുതുവാൻ തീരുമാനിച്ചു. കഥയെന്തെന്ന്‌ അറിയുവാൻ കഥകൾ പഠിച്ചു. കഥകളെല്ലാം കഥകളല്ലേ, കഥയ്‌ക്കായി തന്റെ ജീവിതമെന്തിന്‌ കഥകഴിക്കണമെന്ന്‌ തീരുമാനിച്ച്‌ കഥയെഴുത്തുപേക്ഷിച്ചു. അടുത്ത വാരം പുറത്തിറങ്ങിയ വാരികയിൽ തന്റെ സുഹൃത്തെഴുതിയ തന്റെ കഥവായിച്ച്‌ അരവിന്ദൻ അത്ഭുതപരതന്ത്രനായ്‌.

Generated from archived content: story1_mar24_08.html Author: barin_bhaskar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here