കുറെ നാളായി ഞാനാലോചിക്കുന്നു. പാപനാശിനിയിൽ പോയൊന്ന് മുങ്ങിക്കുളിക്കണമെന്ന്. അടുത്ത പാപംകൂടി കഴിഞ്ഞിട്ട് പോകാമെന്ന് കരുതി, എന്റെ ഉദ്യമം നീണ്ടുപോവുകയാണ്.
Generated from archived content: story4_aug.html Author: balakrishnan_iringallur

Click this button or press Ctrl+G to toggle between Malayalam and English