കടൽ പ്രണയം

നിങ്ങൾക്കെന്നും എന്നോട്‌ പ്രണയമായിരുന്നു. മത്സ്യങ്ങളിലൂടെയും മുത്തുകളിലൂടെയും ഉരുത്തിരിഞ്ഞത്‌. ജന്മാന്തരങ്ങൾ കടന്ന്‌ ഞാൻ നിങ്ങളെ തിരഞ്ഞെത്തിയപ്പോൾ പ്രണയത്തിന്‌ ഒരു പുതുപദം കൂടി ഞങ്ങളുടെ നിഘണ്ടുവിൽ ചേർക്കേണ്ടി വന്നു. ‘സുനാമി’.

Generated from archived content: story3_apr23.html Author: asha_arinellur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here