ചിരി

സൗന്ദര്യലേപനങ്ങൾ

പുരട്ടിയ

വെളുത്ത ചിരികളിൽ

വെളുത്ത മുത്തുകൾ

വെട്ടിത്തിളങ്ങുന്നു

ചിരിക്കുമുന്നിലെ

വെളുപ്പുനീക്കി

ഉള്ളിലേക്കിറങ്ങവെ

പുറത്തേക്കു നീണ്ട

മുകളിലെ നിരയിൽ

ഒളിഞ്ഞിരിക്കുന്ന

രണ്ടു വിഷപല്ലുകൾ

Generated from archived content: poem3_mar5_07.html Author: arun

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English