തായ്‌മൊഴി രോദനം

അക്ഷരമൊന്നായ് ചേര്‍ന്നു-
വാക്കായ്, വാക്കേറ്റമായ്
വാക്കുകളൊന്നായ് ചേര്‍ന്നു
വാചകമടിയായ്!
കല്ലുകള്‍ കടിക്കുന്നു
‘തായ്‌മൊഴിവായില്‍’
കഷ്ടം! പല്ലുകളടരുന്നു
‘ഖര’മായ്. ‘മൃദു’വായ്ി!
ഘോഷമായ് കൊണ്ടാടുന്നു
‘ക്ലാസിക്കു’ മഹോത്സവം
‘ഊഷ്മാവു നിലയ്ക്കുമോ?
ജഡമായി മാറീടുമോ..?

Generated from archived content: poem3_july22_13.html Author: ar_unnithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English