ഇനിയെന്തു പീഡനം

‘ കരളിന്റെ കരളേ’ വിളിച്ചവള്‍ നീ

‘ നറുമണം ‘ കാറ്റില്‍ പരത്തിയവള്‍ നീ

‘മദഭര’ നിതംബം കുലുക്കിയവള്‍ നീ

അരയന്നപ്പിടപോല്‍ നടന്നവള്‍ നീ

‘ അനുകൂല’ യാവാന്‍ കൊതിച്ചവള്‍ നീ

ഇനിയെന്തു പീഡനം

ഇനിയെന്തു പീഡനം

‘ഇരുതലവാള’ ല്ലോ പീഡനം!

Generated from archived content: poem1_oct25_13.html Author: ar_unnithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here